തൂഫാൻ 2.0 പതാക ഉയർത്തൽ 28/09/2026 രാവിലെ 11.00 മണിക്ക്.

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്

തൂഫാൻ 2.0 – പതാക ഉയർത്തൽ

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരിമുക്തമായ സമൂഹവും ലക്ഷ്യമിട്ട് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ആരംഭിക്കുകയാണ്.

തീയതി: 28/09/2026
സമയം: രാവിലെ 11:00 മണിക്ക്
സ്ഥലം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ

എല്ലാ ജനപ്രതിനിധികളെയും, പൊതുപ്രവർത്തകരെയും, പ്രദേശവാസികളെയും സാദരം ക്ഷണിക്കുന്നു.

ഉദ്ഘാടനം മുഹമ്മദ് അബൂബക്കർ
പ്രസിഡന്റ്

ബോധവൽക്കരണം/തൂഫാൻ വാരിയർ പ്രഖ്യാപനം

.